കാട്ടുചേന മെഴുക്കുപുരട്ടി
കഴിച്ചിട്ടുണ്ടോ?
ഉച്ചിമുതല്‍ ഉള്ളംകാലുവരെ
കോരിത്തരിച്ചു
നിന്ന ഞാന്‍
മലയാള അധ്യാപകന്‍
ശശികുമാര്‍ സാറിന്റെ ചോദ്യം
അമ്പരത്തോടെയാണു
കേട്ടത്.
സാറിന്റെ ആയുധം
എന്നും കൂര്‍ത്തു മൂര്‍ച്ചയുള്ള
വാക്കുകളായിരുന്നു.
കഴിച്ചിട്ടുണ്ടോ?
ഉച്ചിമുതല്‍ ഉള്ളംകാലുവരെ
കോരിത്തരിച്ചു
നിന്ന ഞാന്‍
മലയാള അധ്യാപകന്‍
ശശികുമാര്‍ സാറിന്റെ ചോദ്യം
അമ്പരത്തോടെയാണു
കേട്ടത്.
സാറിന്റെ ആയുധം
എന്നും കൂര്‍ത്തു മൂര്‍ച്ചയുള്ള
വാക്കുകളായിരുന്നു.
No comments:
Post a Comment