പുതിയകാലത്തെ നമ്മുടെ നാട്ടില്‍
രണ്ടുതരം ജന്മിത്വം നിലനില്ക്കുന്നു:
ഒന്ന് സാമ്പത്തികമായി,
പിന്നെ രാഷ്ട്രീയമായി.
നാടുവാഴി തമ്പ്രാക്കളേക്കാള്‍
മനുഷ്യനു പേടി
രാഷ്ട്രീയ തമ്പ്രാക്കളെയാണ്
ആരും പുറത്തുപറയുന്നില്ല
രണ്ടുതരം ജന്മിത്വം നിലനില്ക്കുന്നു:
ഒന്ന് സാമ്പത്തികമായി,
പിന്നെ രാഷ്ട്രീയമായി.
നാടുവാഴി തമ്പ്രാക്കളേക്കാള്‍
മനുഷ്യനു പേടി
രാഷ്ട്രീയ തമ്പ്രാക്കളെയാണ്
ആരും പുറത്തുപറയുന്നില്ല
No comments:
Post a Comment